Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?

Aഎയിംസ് ഡൽഹി

Bഐ ഐ എസ് സി ബെംഗളൂരു

Cഐ ഐ ടി ബോംബെ

Dഐ ഐ ടി മദ്രാസ്

Answer:

D. ഐ ഐ ടി മദ്രാസ്

Read Explanation:

• ഇന്ത്യയിലെ കാൻസർ ഗവേഷണത്തിന് കൂടുതൽ സഹായകമാകുന്ന ജനിതക ഡേറ്റാബേസാണിത്


Related Questions:

2024 ജൂലൈയിൽ മനുഷ്യരിൽ "ചാന്ദിപ്പുര വൈറസ് ബാധ" മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏത് ?
താഴെ പറയുന്നവയിൽ പൊതുജനാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?