Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറിയ രാജ്യം ?

Aയു എസ് എ

Bഇറാൻ

Cഇസ്രായേൽ

Dബ്രിട്ടൻ

Answer:

A. യു എസ് എ

Read Explanation:

• യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടത് - ഡൊൺൾഡ് ട്രംപ്


Related Questions:

ചൈനയിലെ അവസാന രാജവംശം ഏത് ?
ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?
ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?