Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?

Aഇന്ത്യ

Bചൈന

Cഅമേരിക്ക

Dറഷ്യ

Answer:

A. ഇന്ത്യ


Related Questions:

16 വയസ്സിൽ താഴെയുള്ളവർക്ക് 2026 മുതൽ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഏഷ്യൻ രാജ്യം?
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്
2025 ഒക്ടോബറിൽ പുറത്തുവന്ന വായു ഗുണനിലവാര സൂചിക (AQI) പ്രകാരം ലോകത്തെ ഏറ്റവും മലിന നഗരം?
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി സ്മാരകം നിർമ്മിച്ചത് എവിടെ ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?