App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച യു എസ് ജനപ്രതിനിധസഭയിലെത്തിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ആദ്യ ആഫ്രിക്കൻ വംശജ ആര് ?

Aഹെൻറി ആൽഫ്രഡ് കിസിഞ്ചർ

Bമിൻഡി കെയ്‌ലിങ്

Cഹാഗെ ഗെയിൻഗോബ്‌

Dമിയ ലവ്

Answer:

D. മിയ ലവ്

Read Explanation:

• യു എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹെയ്തി-അമേരിക്കൻ വംശജ • യു എസ് പ്രതിനിധിസഭയിലെ "യൂട്ടായിൽ" നിന്നുള്ള അംഗമായിരുന്നു


Related Questions:

ചരിത്രത്തിലാദ്യമായി ഏത് വനിതയുടെ പേരാണ് ബഹിരാകാശ നിലയത്തിന് നൽകുന്നത് ?
Who is the President of Belarus?
Where did the 79th session of the United Nations General Assembly (UNGA 79) begin on 10 September 2024?
Which is the capital city of Armenia?
How many times india has been elected to the UN Human Rights Council?