App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി 6 മാസം തടവ് ശിക്ഷ വിധിച്ച നൊബേൽ പുരസ്‌കാര ജേതാവ് ആര് ?

Aഇക്‌ബാൽ ഖ്വാദിർ

Bമുഹമ്മദ് യൂനുസ്

Cഅമർത്യാസെൻ

Dഷിറിൻ ഇബാദി

Answer:

B. മുഹമ്മദ് യൂനുസ്

Read Explanation:

• നൊബേൽ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ബംഗ്ലാദേശ് പൗരൻ ആണ് മുഹമ്മദ് യൂനുസ് • 2006 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവ് ആണ് മുഹമ്മദ് യൂനുസ്


Related Questions:

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:
2024 ജനുവരിയിൽ "ഹെങ്ക് കൊടുങ്കാറ്റ്" നാശം വിതച്ച രാജ്യം ഏത് ?
Who is the first Indian male badminton player, to reach the finals of BWF World badminton championship?
2023-ലെ ലോക പരിസ്ഥിതിദിന സന്ദേശം, ഏത് മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?