App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ മ്യാൻമറിലെ നഗരം ?

Aബാങ്കോക്ക്

Bഹക്ക

Cമാൻഡലെ

Dബാമോ

Answer:

C. മാൻഡലെ

Read Explanation:

• മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമാണ് മാൻഡലെ • ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി • ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം - സാഗൈങ് (മ്യാൻമർ) നഗരത്തിന് 16 കി.മി അകലെ • നാശനഷ്ടം സംഭവിച്ച തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം - ബാങ്കോക്ക്


Related Questions:

നദിയിൽ നിന്ന് വേർപെട്ട് കാണപ്പെടുന്ന തടാകങ്ങൾ അറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ദ്വീപ് ഏതാണ് ?
ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?
രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :
ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?