App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം ?

A1

B2

C3

D4

Answer:

D. 4

Read Explanation:

• പട്ടികയിൽ ഒന്നാം സ്ഥാനം - യു എസ് എ • രണ്ടാം സ്ഥാനം - ചൈന • മൂന്നാം സ്ഥാനം - ജപ്പാൻ • ഒരു കോടി ഡോളർ നിക്ഷേപത്തിനായി നീക്കിവയ്ക്കാൻ കഴിയുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്


Related Questions:

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?
2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?
2024 ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്‌പോർട്ട് ഉള്ള രാജ്യങ്ങളിൽ ഒന്നാമത് നിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ആണ് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?