പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻഡ് ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏത് ?
Aആസാം
Bബീഹാർ
Cപശ്ചിമ ബംഗാൾ
Dനാഗാലാൻഡ്
Answer:
D. നാഗാലാൻഡ്
Read Explanation:
• ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം - കേരളം
• രണ്ടാമത് - ഒഡീഷ
• മൂന്നാമത് - മഹാരാഷ്ട്ര
• തദ്ദേശ ജനപ്രതിനിധികളുടെ ശാക്തീകരണം, ഭരണ മികവ്, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, ധന മാനേജ്‌മെൻറിലെ മികവ്, പൗരന്മാരുടെ ശാക്തീകരണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നടത്തിയത്