2025 മാർച്ചിൽ "മഹിളാ സമൃദ്ധി യോജന" എന്ന സ്ത്രീ ശാക്തീകരണ പദ്ധതി ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
Aപുതുച്ചേരി
Bജമ്മു & കശ്മീർ
Cആൻഡമാൻ & നിക്കോബാർ
Dഡെൽഹി
Answer:
D. ഡെൽഹി
Read Explanation:
• വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള വനിതകൾക്ക് മാസം 2500 രൂപ നൽകുന്ന പദ്ധതി
• മധ്യപ്രദേശിലെ "ലാഡ്‌ലി ബെഹ്‌ന യോജന, മഹാരാഷ്ട്രയിലെ "ലാഡ്‌കി ബഹിൻ യോജന" എന്നീ പദ്ധതികൾക്ക് സമാനമായ പദ്ധതി