കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ ഉള്ള ആകെ ജില്ലകളുടെ എണ്ണം എത്ര ?
A2
B4
C5
D7
Answer:
D. 7
Read Explanation:
• കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ നിലവിലെ ജില്ലകൾ -ലേ, കാർഗിൽ, സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ്
• കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നപ്പോൾ ഉള്ള ജില്ലകൾ - ലേ, കാർഗിൽ