Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ വനിതകളുടെ 35 മീറ്റർ നടത്തത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ വനിതാ താരം ?

Aജ്യോതി യാരാജി

Bപ്രിയങ്ക ഗോസ്വാമി

Cമഞ്ജു റാണി

Dകെ എം ദിക്ഷ

Answer:

B. പ്രിയങ്ക ഗോസ്വാമി

Read Explanation:

• റെക്കോർഡ് നേടിയ സമയം - 2 മണിക്കൂർ 56 മിനിറ്റ് 34 സെക്കൻഡ് • 2023 ൽ മഞ്ജു റാണി നേടിയ റെക്കോർഡാണ് മറികടന്നത് • സ്ലൊവാക്യയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് റേസ് വാക്കിങ്ങിലാണ് ദേശീയ റെക്കോർഡ് നേടിയത്


Related Questions:

രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റും നേടിയ ആദ്യ താരം ആര് ?
2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിൽ എത്തിയ 3 മലയാളികളിൽ ഉൾപ്പെടാത്തത്?
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?
ഐസിസി യുടെ ടെസ്റ്റ്, ഏകദിന, ട്വൻറി-20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ ബൗളർ ആര് ?