Challenger App

No.1 PSC Learning App

1M+ Downloads
മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസർഫിങ്

Bദീർഘദൂര കുതിരയോട്ടം

Cടേബിൾ ടെന്നീസ്

Dബാഡ്മിൻറൺ

Answer:

B. ദീർഘദൂര കുതിരയോട്ടം

Read Explanation:

• ലോക കുതിരയോട്ട മത്സരമായ ഇക്വസ്‌ട്രിയൽ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിലെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിത - നിദാ അൻജും


Related Questions:

ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ഇന്ത്യൻ പേസ് ബൗളർ ആര് ?
രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?
ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

  1. 'ഐ. സി. സി വേൾഡ് കപ്പ്, '20 റ്റ്വൻഡി' വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി' എന്നീ മൂന്ന് മൽസരങ്ങളിലും വിജയം കൈവരിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ.
  2. തന്റെ കരിയറിൽ 200 ടെസ്റ്റ് മാച്ച് കളിച്ച ആദ്യ ഇന്ത്യൻ താരം.