App Logo

No.1 PSC Learning App

1M+ Downloads
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?

Aമികച്ച ഗതാഗത നിർവ്വഹണം

Bമികച്ച സഹ സംവിധായകൻ

Cമികച്ച കാസ്റ്റിങ് ഡയറക്റ്റർ

Dമികച്ച സ്റ്റണ്ട് ഡയറക്റ്റർ

Answer:

C. മികച്ച കാസ്റ്റിങ് ഡയറക്റ്റർ

Read Explanation:

• ചലച്ചിത്ര നിർമ്മാണത്തിൽ അഭിനേതാക്കളെ തിരഞ്ഞെടുക്കുകയും മറ്റും ചെയ്യുന്നതാണ് "കാസ്റ്റിങ്" • ഇതിന് മുൻപ് 2001 ൽ ആണ് അവസാനമായി അവാർഡ് കാറ്റഗറി പട്ടിക പുതുക്കിയത് • 2001 ൽ ഉൾപ്പെടുത്തിയ അവാർഡ് കാറ്റഗറി - ആനിമേഷൻ സിനിമ കാറ്റഗറി • ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം ആണ് ഓസ്‌കാർ


Related Questions:

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോ പ്രിക്‌സ് വെർസൈൽസ് - 2023 പുരസ്‌കാരം നേടിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
2024 നവംബറിൽ നൈജീരിയയുടെ ബഹുമതിയായ "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" ലഭിച്ച വ്യക്തി ആര് ?
Who among the following was decorated with bravery award by world peace and prosperity foundation ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "സോങ് ഓഫ് ദി ഇയർ", "റെക്കോർഡ് ഓഫ് ദി ഇയർ" എന്നീ പുരസ്‌കാരങ്ങൾ നേടിയ ഗാനം ഏത് ?