Challenger App

No.1 PSC Learning App

1M+ Downloads
2025 മുതൽ ലോക സമാധാനത്തിന് പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്ക്‌കാരം ഏർപ്പെടുത്തിയത്?

Aഫിഫ.

Bയുനെസ്കോ

Cലോകാരോഗ്യ സംഘടന

Dസമാധാനത്തിനുള്ള നൊബേൽ സമ്മാനം

Answer:

A. ഫിഫ.

Read Explanation:

  • ലോക ഫുട്ബോൾ സംഘടന

  • പ്രഥമ ഫിഫ സമാധാന പുരസ്കാരം വാഷിങ്ടണിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ലോകകപ്പ് മത്സരക്രമ നറുക്കെടുപ്പു ചടങ്ങിൽ പ്രഖ്യാപിക്കും.

  • നിലവിലെ ഫിഫ പ്രസിഡന്റ്: ജിയാനി ഇൻഫാന്റിനൊ


Related Questions:

2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?

ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്
  2. 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്
  3. 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്
  4. 2020 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ്ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ് 

 

96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?