നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?Aറെനേ കാസ്റ്റലോവ്Bചെക്കോവ്Cഅലക്സാണ്ടർ പുഷ്കിൻDജോസഫ് ബ്രോഡ്സ്കിAnswer: D. ജോസഫ് ബ്രോഡ്സ്കി Read Explanation: 1940 സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ ജനിച്ചു. റഷ്യൻ എഴുത്തുകാരനും കവിയുമായിരുന്നു. 1987-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചുRead more in App