App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ ഇതിഹാസ ക്രിക്കറ്റിന് അന്ത്യം കുറിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

Aരോഹിത് ശർമ്മ

Bവിരാട് കോഹ്‌ലി

Cജസ്പ്രീത് ബുംറ

Dരവിചന്ദ്രൻ അശ്വിൻ

Answer:

B. വിരാട് കോഹ്‌ലി

Read Explanation:

•14 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ വിരാട് കോഹ്‌ലി 123 മത്സരങ്ങൾ കളിച്ചു, 46.85 ശരാശരിയിൽ 9230 റൺസ് നേടി.


Related Questions:

ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരം ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?

വിരാട് കോഹ്‌ലിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 2008 ൽ മലേഷ്യലിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ടീമിനെ നയിച്ചു  
  2. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരം  
  3. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ 2  ഐസിസി ട്രോഫികൾ നേടി  
  4. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ