App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?

Aജസ്റ്റിസ് ബി.ആർ. ഗവായ്

Bജസ്റ്റിസ് സൂര്യകാന്ത്

Cജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

Dജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Answer:

B. ജസ്റ്റിസ് സൂര്യകാന്ത്

Read Explanation:

  • നിലവിൽ സുപ്രീംകോടതി ജഡ്ജിയാണ്

  • നിയമിച്ചത് രാഷ്ട്രപതി

  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുന്ന അതോറിറ്റിയാണ് ലീഗൽ സർവീസസ് അതോറിറ്റി

  • കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി മാറുക


Related Questions:

The Sittwe Port at Myanmar, which is being financed by India, is a part of which project?
ഇന്ത്യൻ നാവികസേനയുടെ ശേഷി കൂട്ടാൻ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നത് ഏത് രാജ്യത്തുനിന്നാണ്
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?
2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?
ലോക ബാങ്കിന്റെ 2023 ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?