Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ആശാൻ മെമ്മോറിയൽ കവിതാ അവാർഡിന് അർഹനായത് ?

Aവി.എം. കുട്ടി

Bസച്ചിദാനന്ദൻ

Cആലങ്കോട് ലീലാകൃഷ്ണൻ

Dകെ.വി.രാമകൃഷ്ൻ

Answer:

D. കെ.വി.രാമകൃഷ്ൻ

Read Explanation:

• പ്രശസ്ത കവി • ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ നൽകുന്ന പുരസ്‌കാരം • 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം


Related Questions:

പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയത് ?
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2025 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?
2026 ജനുവരിയിൽ ബ്രിട്ടീഷ് ജേണല്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ പോര്‍ട്രെയ്റ്റ് ഓഫ് ബ്രിട്ടന്‍ പുരസ്‌കാരം നേടിയ മലയാളി ഫോട്ടോഗ്രാഫർ?
പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
2022 -24 കാലയളവിലെ സംസ്ഥാന സർക്കാരിൻ്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?