App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2025 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?

Aഎം.ടി. വാസുദേവൻ നായർ

Bടി. പത്മനാഭൻ

CDr എം എം ബഷീർ

Dസക്കറിയ

Answer:

C. Dr എം എം ബഷീർ

Read Explanation:

  • സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‍കാരം

  • 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ നഗരസഭ ?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്