Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യ -റഷ്യ ഉച്ചകോടിക്ക് ശേഷം ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുക്കാൻ തീരുമാനിച്ച ആണവ അന്തർവാഹിനി?

Aചന്ദ്രയാൻ-3 അന്തർവാഹിനി

Bവിക്രാന്ത് അന്തർവാഹിനി

Cഅരിഹന്ത് അന്തർവാഹിനി

Dകെ-391 ബ്രാറ്റ്‌സ്‌ക് അന്തര്‍വാഹിനി

Answer:

D. കെ-391 ബ്രാറ്റ്‌സ്‌ക് അന്തര്‍വാഹിനി

Read Explanation:

  • ഐഎന്‍എസ് ചക്ര 3 എന്ന പേരില്‍ 2028-ല്‍ കമ്മീഷന്‍ ചെയ്യും.

    • ഇന്ത്യ റഷ്യയില്‍നിന്നും വാടകയ്ക്ക് എടുക്കുന്ന മൂന്നാമത്തെ ആണവ അന്തര്‍വാഹിനിയാണ്.

    • 1988-1991 വരെ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്നു ഐഎന്‍എസ് ചക്ര 1, 2012 മുതല്‍ 2021 വരെ ഇന്ത്യ ഉപയോഗിച്ചു.

    • ഇന്ത്യന്‍ നേവിയുടെ പക്കല്‍ നിലവില്‍ ഡീസല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 17 അന്തര്‍വാഹിനികള്‍ ഉണ്ട്


Related Questions:

ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ വിജയകരമായി പരീക്ഷിച്ചത്?
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?
അറബിക്കടലിൽ എം എസ് സി എൽസ 3ചരക്ക് കപ്പൽ മുങ്ങിയ പ്രദേശത്ത് എണ്ണപ്പാട നീക്കാനുള്ള ശ്രമം നടത്തുന്ന തീരസംരക്ഷണസേനയുടെ പട്രോൾ യാനങ്ങൾ
1987 നും 1990 നും ഇടയിൽ 1200 ഇന്ത്യൻ സൈനികർ വീരമൃതിവരിച്ച ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ?