App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം

Aഅമേരിക്ക

Bഇന്ത്യ

Cഇസ്രായേൽ

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

  • ഉയർന്ന പ്രദേശങ്ങളിൽ കൃത്യതയോടെ പ്രവർത്തിപ്പിക്കാനുന്ന ആയുധം

  • നിർമിച്ചത് : ബി എസ് എസ് മെറ്റീരിയാൽ ലിമിറ്റഡ്

  • ആസ്ഥാനം : ഡെറാഡൂൺ

  • ലക്ഷ്യങ്ങൾ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും


Related Questions:

2025 ൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ് കൗശൽ സൈനികാഭ്യാസത്തിനു വേദിയായത് ?
പതിനാലാമത് ഇന്ത്യ - തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം?

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി