App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്

Aജാസ്മിൻ പൗലിനി.

Bഇഗ സ്വിയാടെക്

Cഅര്യാന സബലെങ്ക

Dകൊക്കോ ഗൗഫ്

Answer:

A. ജാസ്മിൻ പൗലിനി.

Read Explanation:

•വനിതാ ടെന്നീസ് അസോസിയേഷൻ (WTA) സിംഗിൾസിൽ ലോക നാലാം സ്ഥാനത്താണ് ജാസ്മിൻ പൗലിനി.


Related Questions:

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?
W T A ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2021 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഏതാണ് ?
2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?