Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

Aകുവൈറ്റ്

Bനേപ്പാൾ

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

C. ഇന്ത്യ

Read Explanation:

• പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് കുവൈറ്റിനെ പരാജയപ്പെടുത്തിയത്.


Related Questions:

ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് :
2022ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലാ ?
നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കുറവ് സമയം കൊണ്ട് ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് റെക്കോർഡ് നേടിയ ചുണ്ടൻ വള്ളം ?
അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിൽ കിരീടം ചൂടിയത് ?
2020-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഏത് രാജ്യത്തിൽ വെച്ചാണ് നടക്കുന്നത് ?