App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇൻറർനാഷണൽ ബുക്കർ പ്രൈസിനുള്ള പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചെറുകഥാ സമാഹാരം ?

Aദിസ് ഈസ് നോട്ട് യുവർ സ്റ്റോറി

Bദാറ്റ് ലോങ്ങ് സൈലൻസ്

Cട്രെയിൽ ബൈ സൈലൻസ്

Dഹാർട്ട് ലാംബ്

Answer:

D. ഹാർട്ട് ലാംബ്

Read Explanation:

• പുസ്തകത്തിൻ്റെ രചയിതാവ് - ബാനു മുഷ്താഖ് • പുസ്‌തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌തത് - ദീപാ ഭാസ്‌തി • മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്


Related Questions:

Who did first malayalam printing?

താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം

  1. കാഴ്ചകൾ ഉൾക്കാഴ്ചകൾ
  2. മിത്തും സയൻസും ഒരു പുനർവായന
  3. പുത്തനാട്ടം
  4. ഞാറ്റുവേല
  5. വാമൻ വൃക്ഷ കല
    The founder coditor of Bashaposhini one of the oldest Malayalam literary magazines
    കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
    ഏത് കൃതികളാണ് നതോന്നതവൃത്തത്തിൽ രചിക്കപ്പെട്ടിരിക്കുന്നത്?