Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ വായുമലിനീകരണം കുറഞ്ഞ സംസ്ഥാന തലസ്ഥാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത് ?

Aഐസ്വാൾ

Bഷിംല

Cഇൻഡോർ

Dപുതുച്ചേരി

Answer:

A. ഐസ്വാൾ

Read Explanation:

  • • രണ്ടാം സ്ഥാനം - തിരുവനന്തപുരം

    • വായു മലിനീകരണം കുറഞ്ഞ ഏറ്റവും മികച്ച നഗരം - മേഘാലയയിലെ ഷില്ലോങ്.

    • വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം - യുപിയിലെ ഗാസിയാബാദ്

    • കണക്കുകള്‍ പുറത്തു വിട്ടത് - സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍


Related Questions:

2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ഏത് ?
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത് ?
ഭൂമി പദ്ധതി ആരംഭിച്ച സംസ്ഥാനം ?