App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

Aചൈന

Bഫിലിപ്പൈൻസ്

Cമെക്‌സിക്കോ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• പട്ടികയിൽ രണ്ടാമത് - മെക്‌സിക്കോ • മൂന്നാമത് - ചൈന • ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി വരുമാനം എത്തുന്ന രാജ്യം - യു എസ് എ • രണ്ടാമത് - യു എ ഇ • പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര • രണ്ടാമത് - കേരളം • മൂന്നാമത് - തമിഴ്‌നാട്


Related Questions:

2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ജൻഡർ ഗാപ് ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?
Every year, the Human Development Index is released by _______?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യം ?