Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കലണ്ടർ ______ വർഷത്തിലും ആവർത്തിക്കും

A2031

B2030

C2036

D2033

Answer:

A. 2031

Read Explanation:

തന്നിരിക്കുന്ന വർഷത്തെ നാല് കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ടെത്തുക ശിഷ്ടം ശിഷ്ടം = 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം = 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം = 2/3 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 11 കൂട്ടുക ഇവിടെ 2025 നെ 4 കൊണ്ട് ഭരിക്കുമ്പോൾ ശിഷ്ടം = 1 ആണ് അതിനാൽ 2025 + 6 = 2031 ആണ് 2025 ലെ കലണ്ടർ ആവർത്തിക്കുന്നത്


Related Questions:

2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?
2004 ഫെബ്രുവരി 25 നും 2004 മാർച്ച് 09 നും ഇടയിൽ എത്ര ദിവസങ്ങളുണ്ട്?
2006 ജനുവരി 11 ഞായറാഴ്ചയാണെങ്കിൽ, 2020 മെയ് 23 എന്തായിരിക്കും?
അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിൽ, P എന്നത് Q യുടെ സഹോദരിയാണ്, അവരുടെ പിതാവ് S. S ൻറെ ഭാര്യ T ആണെങ്കിൽ, ഏക മകനായ R ന് രണ്ട് സഹോദരിമാരുണ്ട്, എങ്കിൽ T യുമായി Q എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുക.