Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

Aശനിയാഴ്ച

Bഞായറാഴ്ച

Cവ്യാഴാഴ്ച

Dവെള്ളിയാഴ്ച

Answer:

A. ശനിയാഴ്ച

Read Explanation:

2012 ജനുവരി 1 ഞായറാഴ്ച(leap year)

2013 ജനുവരി 1 ചൊവ്വാഴ്ച

ജനുവരി 8,15,22--->ചൊവ്വാഴ്ച

26--->ശനിയാഴ്ച


Related Questions:

Today 10th May 2018 is a Thursday. What day of the week will it be on 25 December,2018?
Amit's Son was born on 10 January 2012. On what day of the week was he born?
Today is Monday. After 100 days what day it will be ?
കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത് ?
1999 ഡിസംബറിലെ ആദ്യ തീയതി തിങ്കളാഴ്ചയാണെങ്കിൽ, 2001 ജനുവരി 3 ആഴ്ചയിലെ ഏത് ദിവസമാണ് ?