2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?
Aതൃശ്ശൂർ
Bഎറണാകുളം
Cകോട്ടയം
Dആലപ്പുഴ
Answer:
A. തൃശ്ശൂർ
Read Explanation:
• 2025 ലെ കേരള സംസ്ഥാന റവന്യു പുരസ്‌കാരത്തിൽ മികച്ച ജില്ലാ കളക്റ്ററായി തിരഞ്ഞെടുത്തത് - എൻ എസ് കെ ഉമേഷ് (എറണാകുളം)
• പുരസ്‌കാരം നൽകുന്നത് - കേരള റവന്യു വകുപ്പ്