2025 ലെ കോമൺവെൽത്ത് അണ്ടർ 12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?Aനിവേദ്യ നായർBഐശ്വര്യ പിള്ളCദിവി ബിജേഷ്Dഅഞ്ജലി മേനോൻAnswer: C. ദിവി ബിജേഷ് Read Explanation: • കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ • ഈ വർഷം ദിവി അണ്ടർ 10 പെൺകുട്ടികളുടെ ലോകകപ്പ്, വേൾഡ് കേഡറ്റ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും ജേതാവായിരുന്നു. • വേൾഡ് കേഡറ്റ്ബ്ലിറ്റ്സ് റണ്ണർ അപ്പ്, വേൾഡ്സ്കൂൾസ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. • 75-ത്തിലധികം മെഡലുകൾ നേടി Read more in App