Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ താരം ?

Aസഞ്ജു സാംസൺ

Bആബിദ് അലി

Cആഖിബ് ജാവേദ്

Dലോക്കി ഫെർഗുസൺ

Answer:

B. ആബിദ് അലി

Read Explanation:

പാകിസ്ഥാന്റെ ആബിദ് അലിയാണ് ക്രിക്കറ്റ് ചരിത്രത്തിൽ അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന ഏക കളിക്കാരൻ.


Related Questions:

തോര്‍പ്പിഡോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
UEFA ചാമ്പ്യൻസ് ലീഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
ബേബ് റൂത്ത് ഏത് കളിയിലാണ് പ്രശസ്തനായത് ?