App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ നടക്കാൻ പോകുന്നത്?

A2025 ഡിസംബർ 5 മുതൽ 6 വരെ

B2025 നവംബർ 14മുതൽ 15 വരെ

C2025 മാർച്ച് 20 മുതൽ 21 വരെ

D2025 ഒക്ടോബർ 28 മുതൽ 29 വരെ

Answer:

B. 2025 നവംബർ 14മുതൽ 15 വരെ

Read Explanation:

  • ചെറി ബ്ലോസ്സം ഫെസ്റ്റിവൽ നടക്കുന്നത് -മേഘാലയ

  • പ്രഖ്യാപിച്ചത് -മേഘാലയ മുഖ്യമന്ത്രി -കോൺറാഡ് കെ സാങ്മ


Related Questions:

ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത് ?