2025 ലെ ടാറ്റാ സ്റ്റീൽ ചലഞ്ചേഴ്‌സ് ചെസ് ടൂർണമെൻറിൽ കിരീടം നേടിയത് ?
Aഫ്രഡറിക് സ്വാൻ
Bതായ് ദായ് വാൻ ഗുയെൻ
Cആർതർ പിജ്‌പേഴ്‌സ്
Dബെഞ്ചമിൻ ബോക്
Answer:
B. തായ് ദായ് വാൻ ഗുയെൻ
Read Explanation:
• ചെക്ക് റിപ്പബ്ലിക്കിൻ്റെ താരമാണ് തായ് ദായ് വാൻ ഗുയെൻ
• 2025 ലെ ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് - ആർ പ്രഗ്‌നാനന്ദ
• റണ്ണറപ്പ് - ഡി ഗുകേഷ്