Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ യൂറോ കപ്പ് വനിതാ ഫുട്ബാളിൽ വിജയിച്ചത് ?

Aജർമ്മനി

Bഫ്രാൻസ്

Cഇംഗ്ലണ്ട്

Dസ്പെയിൻ

Answer:

C. ഇംഗ്ലണ്ട്

Read Explanation:

  • ഇംഗ്ളണ്ടിന്റെ തുടർച്ചയായ രണ്ടാം വിജയം

  • ഫൈനലിൽ പരാജയ പെടുത്തിയത് സ്പെയിനിനെ


Related Questions:

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?
യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?
സ്പെയിനിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?