2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?Aകിഡമ്പി ശ്രീകാന്ത്Bലക്ഷ്യ സെൻCആയുഷ് ഷെട്ടിDഎച്ച്.എസ്. പ്രണോയ്Answer: C. ആയുഷ് ഷെട്ടി Read Explanation: തോല്പിച്ചത് കാനഡയുടെ ബ്രയാൻ യങ്ങിനെവനിതാ സിംഗ്ൾസിൽ റണ്ണർ അപ്പ് ആയത് -ഇന്ത്യയുടെ തൻവി ശർമ്മ Read more in App