2025 ലെ റംസാർ കോൺഫറൻസ് ഓഫ് പാർട്ടീസ് (Cop 15)വേദി?Aനൈറോബി, കെനിയBവിക്ടോറിയ ഫാൾസ്Cദാവോസ്, സ്വിറ്റ്സർലൻഡ്Dറിയോ ഡി ജനീറോ, ബ്രസീൽAnswer: B. വിക്ടോറിയ ഫാൾസ് Read Explanation: •2025ലെ റംസാൻ കോൺഫറൻസ് ഓഫ് പാർട്ടീസിൽ അംഗീകരിച്ച ഇന്ത്യയുടെ പ്രമേയം - തണ്ണീർത്തടങ്ങളുടെ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച്• 2021ലെ UNFCCC Cop 26 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ഇന്ത്യയുടെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലിയെ) അടിസ്ഥാനമാക്കിയുള്ള പ്രമേയം• 2025ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (Cop 30) വേദി - ബ്രസീൽ (ബെലേം ) Read more in App