2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ "ജയതി ജയ് മാമഹ ഭാരതം" എന്ന പരിപാടിയിൽ കേരളത്തിൽ നിന്ന് അവതരിപ്പിച്ച കലാരൂപം ?
Aകഥകളി
Bഗദ്ദിക
Cതെയ്യം
Dപടയണി
Answer:
D. പടയണി
Read Explanation:
• "ജയതി ജയ് മാമഹ ഭാരതം" എന്ന കലാപരിപാടി ഒരുക്കിയത് - കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം
• ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള 5000 കലാകാരന്മാരുടെ നാടോടി-ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചു
• "വിവിധ ഇന്ത്യൻ നാടോടി നൃത്തങ്ങളുടെ ഏറ്റവും വലിയ അവതരണത്തിന്" ഗിന്നസ് വേൾഡ് റെക്കോർഡ് ഈ പരിപാടി നേടി