Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?

Aസ്നേഹമേകാം തണലാകാം

Bഅർബുദം മാറ്റാം, ജീവിതം കാക്കാം

Cമാർഗ്ഗദീപം

Dആരോഗ്യം ആനന്ദം അകറ്റാം അർബുദം

Answer:

D. ആരോഗ്യം ആനന്ദം അകറ്റാം അർബുദം

Read Explanation:

• കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ - മഞ്ജു വാര്യർ • ലോക കാൻസർ ദിനം - ഫെബ്രുവരി 4


Related Questions:

മുൻ മുഖ്യമന്ത്രി ഇ.കെ.നായനാറിന്റെ പേരിലുള്ള മ്യൂസിയം ആരംഭിച്ചതെവിടെ ?
ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനം, അമിതവേഗത, രൂപമാറ്റം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ പരിശോധന ഏത് ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചതാർക്ക് ?
ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ' ടാവി ' വിജയകരമായി നടത്തിയ കേരളത്തിലെ ആശുപത്രി ഏതാണ് ?