App Logo

No.1 PSC Learning App

1M+ Downloads
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?

Aഡോ. സാബു തോമസ്

Bഡോ. കെ. സി. സണ്ണി

Cഡോ. മോഹനൻ കുന്നുമ്മൽ

Dഡോ. കെ. മോഹൻദാസ്

Answer:

C. ഡോ. മോഹനൻ കുന്നുമ്മൽ


Related Questions:

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?
കേരളത്തിലെ രണ്ടാമത് സിഖ് ഗുരുദ്വാര സ്ഥാപിതമാകുന്നത്?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?
ഇപ്പോഴത്തെ കേരള ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാൻ ?