App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം ?

Aതണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമയമാണിത്

Bതണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും

Cനമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക

Dതണ്ണീർത്തടങ്ങളും കാലാവസ്ഥ വ്യതിയാനവും

Answer:

C. നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക

Read Explanation:

• ലോക തണ്ണീർത്തട ദിനം - ഫെബ്രുവരി 2


Related Questions:

Ozone Day is on
Which date is celebrated as International Labour Day?
World Day for Audiovisual Heritage ?
When is the 'International Day of Living Together in Peace' observed by UN?
ലോക തണ്ണീർത്തട ദിനം?