App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ഭൗതിക സ്വത്തവകാശ ദിനത്തിൻ്റെ പ്രമേയം ?

AIP and Youth : Innovating for a Better Future

BWomen and IP : Accelerating Innovation and Creativity

CIP and the SDGs : Building our common future with innovation and creativity

DIntellectual Property and Music : Feel the Beat of IP

Answer:

D. Intellectual Property and Music : Feel the Beat of IP

Read Explanation:

• ലോക ഭൗതിക സ്വത്തവകാശ ദിനം - ഏപ്രിൽ 26 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - വേൾഡ് ഇൻറ്റലക്ച്ൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ  • ദിനാചരണം ആരംഭിച്ച വർഷം - 2000


Related Questions:

ലോക റാബീസ് (World Rabies Day ) - ദിനമായി ആചരിക്കുന്നത് ?
അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുന്നത് ?
സാർക്ക് അവകാശ പത്രിക ദിനമായി ആചരിക്കുന്നത് എന്ന് ?
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?