Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?

Aസഞ്ജിത ചാനു

Bവികാസ് ഗൗഡ

Cമീരാഭായി ചാനു

Dലോവ്‌ലിന ബോർഗോഹെയ്ൻ

Answer:

C. മീരാഭായി ചാനു

Read Explanation:

• ലോക ചാമ്പ്യൻഷിപ്പിൽ ചാനുവിന്റെ മൂന്നാം മെഡൽ

• 2017 -സ്വർണം

• 2022 - വെള്ളി


Related Questions:

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?
ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?