Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?

Aകപിൽദേവ്

Bബ്രയാൻ ലാറ

Cസച്ചിൻ ടെണ്ടുൽക്കർ

Dസുനിൽ ഗവാസ്‌ക്കർ

Answer:

A. കപിൽദേവ്

Read Explanation:

  • ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കപിൽ ദേവിൻ്റെ നയകത്വത്തിലാണ് 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.
  • കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
  • ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ വ്യക്തി/ഏക താരമാണ് കപിൽ ദേവ്.

Related Questions:

കലണ്ടർ വർഷം 1000 റൺസ് തികച്ച ആദ്യ വനിതാ താരം, വനിതാ എകദിനത്തിൽ വേഗത്തിൽ 5000 റൺസ്, 5000 തികച്ച പ്രായംകുറഞ്ഞ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയത്?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സറുകൾ അടിച്ച ആദ്യ ഇന്ത്യൻ താരം ?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?