App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

Aകാർലോസ് അൽക്കാരസ്

Bമാക്‌സ് വേർസ്റ്റപ്പൻ

Cഅർമാൻ ഡുപ്ലൻറ്റിസ്

Dലാമിൻ യമാൽ

Answer:

C. അർമാൻ ഡുപ്ലൻറ്റിസ്

Read Explanation:

ലോറസ് സ്പോർട്സ് അവാർഡ് - 2025

• മികച്ച പുരുഷ താരം - അർമാൻ ഡുപ്ലൻറ്റിസ് (പോൾ വോൾട്ട് - സ്വീഡൻ)

• മികച്ച വനിതാ താരം - സിമോൺ ബൈൽസ് (ജിംനാസ്റ്റിക്സ് - യു എസ് എ)

• മികച്ച ടീം - റയൽ മാഡ്രിഡ് പുരുഷ ഫുട്‍ബോൾ ടീം

• മികച്ച ആക്ഷൻ സ്പോർട്സ് താരം - ടോം പിഡ്കോക്ക് (മൗണ്ടൻ ബൈക്കിങ് - യു കെ)

• മികച്ച തിരിച്ചുവരവ് നടത്തിയ താരം - റബേക്ക ആൻഡ്രേഡ് (ജിംനാസ്റ്റിക്സ് - ബ്രസീൽ)

• മികച്ച തിരിച്ചുവരവ് നടത്തിയ താരങ്ങളുടെ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരം - ഋഷഭ് പന്ത്

• മികച്ച ബ്രേക്ക് ത്രൂ (മുന്നേറ്റം) നടത്തിയ താരം - ലാമിൻ യമാൽ (ഫുട്‍ബോൾ - സ്പെയിൻ)

• മികച്ച പാരാ അത്‌ലറ്റ് - യുയാൻ ജിയാങ് (പാരാ സ്വിമ്മിങ് - ചൈന)

• സ്പോർട്സ് ഫോർ ഗുഡ് അവാർഡ് ലഭിച്ചത് - കിക്ക്4 ലൈഫ് (ലെസ്‌തോയിലെ ഫുട്‍ബോൾ ക്ലബ്ബ്)

• ലോറസ് സ്പോർട്ടിങ് ഐക്കൺ അവാർഡ് ലഭിച്ചത് - റാഫേൽ നദാൽ (ടെന്നീസ് - സ്പെയിൻ)

• ലോറസ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് - കെല്ലി സ്ളേറ്റർ (സർഫിങ് - യു എസ് എ)


Related Questions:

Which of the following sports award is given to universities ?

ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം
  2. ഗുസ്തി താരമായ ധ്യാൻ ചന്ദിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം
  3. മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം
  4. കെ എം ബീനാമോൾ, അഞ്ചു ബോബിജോർജ്ജ്, പി ആർ ശ്രീജേഷ് തുടങ്ങിയ മലയാളികൾ ധ്യാൻ ചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്
2000 ലെ അർജുന അവാർഡും 2001 ലെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യൻ താരം ആര്?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി