App Logo

No.1 PSC Learning App

1M+ Downloads
2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് കിരീടം നേടിയത്?

Aകോഴിക്കോട്

Bപാലക്കാട്

Cകണ്ണൂർ

Dഎറണാകുളം

Answer:

B. പാലക്കാട്

Read Explanation:

•പാലക്കാട് ഓവർ ഓൾ ചാമ്പ്യന്മാരാകുന്നത് 14ആം തവണ

• രണ്ടാം സ്ഥാനം -മലപ്പുറം

• മൂന്നാം സ്ഥാനം -തിരുവനന്തപുരം

• ഈ വർഷത്തെ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ് വേദി -തിരുവനന്തപുരം


Related Questions:

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
Indian super league trophy related to :
2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?
പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം ?