Challenger App

No.1 PSC Learning App

1M+ Downloads
2023 -ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി ?

Aഗുജറാത്ത്

Bബെംഗളൂരു

Cന്യൂ ഡൽഹി

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

ആദ്യമായാണ് ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.


Related Questions:

2023 സന്തോഷ് ട്രോഫി ജേതാക്കൾ ?
2023 ഫെബ്രുവരിയിൽ വനിതകളുടെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ കപ്പ്‌ ഏതാണ് ?
2025 ലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായത്?
2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?