2025 ലെ സമാധാനത്തിനുള്ള നോബൽ അമ്മാനം ലഭിച്ച മരിയ കൊരീന മച്ചാഡോ ഏത് രാജ്യക്കാരിയാണ്AകൊളംബിയBഅർജന്റീനCവെനിസ്വേലDബ്രസീൽAnswer: C. വെനിസ്വേല Read Explanation: സമാധാന നൊബേൽ :: മരിയ കൊരീന മച്ചാഡോവെനസ്വേലയിലെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ നടത്തിയ ധീര പോരാട്ടം കൊണ്ട് ലോകശ്രദ്ധ നേടി.അഹിംസയുടെ മാർഗത്തിൽ ഏകാധിപത്യത്തിനെതിരെ നിരന്തരമായി പോരാടുന്ന നേതാവ്.നൊബേൽ സമിതി അവരെ "ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന വനിത" എന്നു വിശേഷിപ്പിച്ചു. Read more in App