App Logo

No.1 PSC Learning App

1M+ Downloads
2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്?

Aഷാങ് ഷാങ്

Bഡാനിയൽ ഷാങ്

Cഅബ്ദുൾ റസാഖ് ഗുർണ

Dലാസ്ലോ ക്രാസ്നഹോർകായ്

Answer:

D. ലാസ്ലോ ക്രാസ്നഹോർകായ്

Read Explanation:

• "അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദർശനാത്മകവുമായ കൃതിക്ക്"


Related Questions:

2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?
Who was the first Indian woman to win the Nobel Prize ?