App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?

Aവീരമണി ദാസ്

Bശ്രീകുമാരൻ തമ്പി

Cകൈതപ്രം ദാമോദരൻ നമ്പൂതിരി

Dവീരമണി രാജു

Answer:

C. കൈതപ്രം ദാമോദരൻ നമ്പൂതിരി

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി • പുരസ്‌കാര തുക - 1 ലക്ഷം രൂപ • 2024 ലെ ജേതാവ് - വീരമണിദാസ്


Related Questions:

മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
Who did first malayalam printing?
Name the First women Magazine published in Kerala ?
സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ കൈകാര്യകർതൃത്വം ഏറ്റു നടത്തിയ മലയാള ഭാഷയിലെ ആദ്യത്തെ മാസിക :
മാധവ് ഗാഡ്‌ഗില്ലിൻറെ "പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്ന കൃതിക്ക് അവതാരിക എഴുതിയതാരാണ് ?