App Logo

No.1 PSC Learning App

1M+ Downloads
2025 ഷാങ്ങ്ഹായ് ഉച്ചകോടി വേദി ?

Aബീജിംഗ്

Bന്യൂഡൽഹി

Cടിയാൻജിൻ

Dഷെൻഷെൻ

Answer:

C. ടിയാൻജിൻ

Read Explanation:

  • ടിയാൻജിൻ (ചൈന )

  • ഷാങ്ങ്ഹായ് കോർപ്പറേഷൻ

  • കസാക്കിസ്ഥാൻ ,ചൈന ,കിർഗിസ്ഥാൻ,റഷ്യ ,താജിക്കിസ്ഥാൻ ,ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ 2001 ജൂൺ 15ന് രൂപം നൽകിയ സംഘടന

  • 2017 മുതൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ്ണ അംഗങ്ങൾ


Related Questions:

Who was appointed as the new Prime Minister of Italy recently ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് ഏതാണ്?
Which African country has declared the new political capital 'Gitega'?
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?
മത്സരപരീക്ഷകൾ അടിസ്ഥാനമാക്കി ജോലിക്ക് തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്ന ആദ്യ രാജ്യം ?